WhatsApp Image 2021-05-31 at 20.44.35

മത്സരത്തിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു:*
• 1. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള പ്രായപരിധി 15 വയസു മുതൽ 20 വയസു വരെ ആണ്.
• 2. മത്സരത്തിൽ പങ്കെടുക്കുന്നവർ തന്നിരിക്കുന്ന അക്കൗണ്ട് നമ്പറിൽ ( SBI Ac. No.67354105345, IFSC Code : SBIN0070484, NAME OF ACCOUNT HOLDER: BAKER COLLEGE FOR WOMEN) 50 രൂപ അടയ്‌ക്കേണ്ടതാണ്
• 3. ബേക്കർ കോളേജിലെ വിദ്യാർഥികൾക്കോ മത്സരനടത്തിപ്പുകാർക്കോ മത്സരത്തിൽ പങ്കെടുക്കാവുന്നതല്ല.
• 4. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കേണ്ടതാണ്.( https://forms.gle/X9JDtKmtBDhCXe2e9 )
• 5. ഫീസ് അടച്ചതിന്റെ റെസിപ്റ് ഇമേജ് രൂപത്തിൽ ഗൂഗിൾ ഫോമിൽ അപ്‌ലോഡ് ചെയേണ്ടതാണ്
• 6. മത്സരർഥികൾ ചെയ്ത പ്രവർത്തനങ്ങളുടെ നാല് ചിത്രം പ്രദർശിപ്പിക്കേണ്ടതാണ് / ചേർക്കേണ്ടതാണ്.
☐ അസംസ്കൃതവസ്തു
(Material used)
☐ പ്രവർത്തനഘട്ടം 1
☐ പ്രവർത്തനഘട്ടം 2
☐ സൃഷ്ടി ( Final Product)
• 7. നാല് ചിത്രങ്ങളെയും ഉൾപെടുത്തികൊണ്ടുള്ള ഒരു കോളാഷ് ഗൂഗിൾ ഫോമിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
• 8. മത്സരത്തിൽ പങ്കടുക്കാൻ ജൂൺ 2 മുതൽ 15 വരെ അവസരം ഉണ്ടായിരിക്കുന്നതാണ്
• 9. തിരഞ്ഞെടുക്കപെടുന്ന 5 വിജയികൾക്കു ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
വിശദ വിവരങ്ങൾക്ക് : 7558927152, 9847757977